അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അയ്യന്‍കുന്ന് കണ്ണൂർ ജില്ലയിലെ ഒരു സുന്ദരമായ മലയോര ഗ്രാമപഞ്ചായത്താണ്. പ്രകൃതി സൗന്ദര്യം, കൃഷിയാധിഷ്ഠിത ജീവിതം, കുടിയേറ്റ ചരിത്രം എന്നിവ കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശം 1940-കളിൽ ആരംഭിച്ച കുടിയേറ്റത്തോടെ വികസിച്ചു. ഇന്ന് ഇത് ശാന്തവും സമൃദ്ധവുമായ ഗ്രാമജീവിതത്തിന്റെ നല്ല ഉദാഹരണമായി അറിയപ്പെടുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 18, 2026
മികച്ച ക്ഷീരകർഷക പുരസ്കാരം നേടിയ സുനിത
ഇരിട്ടി : തൊഴിലൊറപ്പ് തൊഴിലിൽ നിന്ന് പശുപരിപാലനത്തിലൂടെ സ്വയം തൊഴിലിൽ സുസ്ഥിര വരുമാനവും ജീവിതവഴിയും കണ്ടെത്തിയ വളളിത്തോട് വാഴയിൽ സ്വദേശിനി കെ സുനിതയ്ക്ക് (41) മികച്ച ക്ഷീരകർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം. ക്ഷീരവികസന വകുപ്പ് പട്ടികജാതി – വർഗ വിഭാഗക്കാർക്കായ് ഏർപ്പെടുത്തിയ മികച്ച ക്ഷീരകർഷകയ്ക്കുള്ള...
കൂടുതൽ വായിക്കുക