അയ്യൻകുന്നിന്‍റെ അഭിമാന നേട്ടങ്ങൾ

അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് വിവിധ മികച്ച പ്രവർത്തനങ്ങൾക്കും ജനപങ്കാളിത്തം ഉറപ്പാക്കിയ മുന്നേറ്റങ്ങൾക്കും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാൽ നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയ പഞ്ചായത്താണ്.