അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത്

അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഗ്രാമസഭയുടെ തീരുമാനങ്ങൾ നടപ്പിലാക്കുകയും പഞ്ചായത്തിന്റെ ദൈനംദിന ഭരണകാര്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കുകയും ചെയ്യുന്നതാണ് പ്രധാന ചുമതല. നിലവിലെ പ്രസിഡൻറ് മിനി വിശ്വനാഥൻ പഞ്ചായത്തിന്റെ തലവനായി പ്രവർത്തിക്കുകയും ഭരണനടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻറ് ചാക്കോ കെ സി പ്രസിഡൻ്റിന്റെ അഭാവത്തിൽ ചുമതലകൾ ഏറ്റെടുത്തു പിന്തുണ നൽകുന്നു. പഞ്ചായത്തിൽ 16 വാർഡുകളുണ്ട്, ഓരോ വാർഡിലും നിന്നുള്ള ജനപ്രതിനിധികൾ വികസന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. വാർഡ് മെമ്പർമാർ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വിവിധ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നു

മിനി വിശ്വനാഥന്‍

പ്രസിഡൻ്റ്

ചാക്കോ കെ സി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരി എം മാത്യു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസഫ് ടി ജെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേഴ്സി മരിയ സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അശ്വിന്‍ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പശ്ചിമഘട്ടത്തിന് സമീപം കര്‍ണാടക അതിര്‍ത്തിയിലുള്ള അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രകൃതിസൗന്ദര്യം, കാര്‍ഷിക സമൃദ്ധി, മതസൗഹാര്‍ദ്ദം, സുസ്ഥിര വികസനം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്.

വിവരങ്ങൾവിശദാംശങ്ങൾ
സ്ഥലം  ഇരിട്ടി ബ്ലോക്ക്, ഇരിട്ടി താലൂക്ക്, കണ്ണൂർ ജില്ല, കേരളം
വാര്‍ഡുകള്‍  16
നിയമസഭാ മണ്ഡലം  പേരാവൂർ
ലോകസഭാ മണ്ഡലം  കണ്ണൂർ
വില്ലേജുകള്‍  അയ്യൻകുന്ന്, കരിക്കോട്ടക്കരി
ആകെ ജനസംഖ്യ (2011)  22,436
വിസ്തീർണ്ണം  122.8 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അയ്യന്‍കുന്ന് കണ്ണൂർ ജില്ലയിലെ ഒരു സുന്ദരമായ മലയോര ഗ്രാമപഞ്ചായത്താണ്. പ്രകൃതി സൗന്ദര്യം, കൃഷിയാധിഷ്ഠിത ജീവിതം, കുടിയേറ്റ ചരിത്രം എന്നിവ കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശം 1940-കളിൽ ആരംഭിച്ച കുടിയേറ്റത്തോടെ വികസിച്ചു. ഇന്ന് ഇത് ശാന്തവും സമൃദ്ധവുമായ ഗ്രാമജീവിതത്തിന്റെ നല്ല ഉദാഹരണമായി അറിയപ്പെടുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 18, 2026

മികച്ച ക്ഷീരകർഷക പുരസ്കാരം നേടിയ സുനിത

ഇരിട്ടി : തൊഴിലൊറപ്പ് തൊഴിലിൽ നിന്ന് പശുപരിപാലനത്തിലൂടെ സ്വയം തൊഴിലിൽ സുസ്ഥിര വരുമാനവും ജീവിതവഴിയും കണ്ടെത്തിയ വളളിത്തോട് വാഴയിൽ സ്വദേശിനി കെ സുനിതയ്ക്ക് (41) മികച്ച ക്ഷീരകർഷകയ്ക്കുള്ള സംസ്ഥാന പുരസ്കാരം. ക്ഷീരവികസന വകുപ്പ് പട്ടികജാതി – വർഗ വിഭാഗക്കാർക്കായ് ഏർപ്പെടുത്തിയ മികച്ച ക്ഷീരകർഷകയ്ക്കുള്ള...

കൂടുതൽ വായിക്കുക
പുതിയ വാർത്ത