ഘടകസ്ഥാപനങ്ങൾ

ഭരണസംവിധാനം

ഘടകസ്ഥാപനങ്ങളും വിലാസവും

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് — പൊതുജന സേവന കേന്ദ്രങ്ങളുടെ ഔദ്യോഗിക പട്ടിക

പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഭരണനിർവഹണം എന്നീ മേഖലകളിലെ ഘടകസ്ഥാപനങ്ങളുടെ വിലാസവും ഫോൺ നമ്പറും പ്രവർത്തന സമയവും ചുവടെ ചേർക്കുന്നു.

01
ആരോഗ്യം
പ്രൈമറി ഹെൽത്ത് സെന്റർ
അങ്ങാടികടവ്.പി.ഒ, അങ്ങാടികടവ് — 670706
 9 മണി മുതൽ 5 വരെ (ഒ.പി. 9–2)
02
ആരോഗ്യം
പ്രൈമറി ഹെൽത്ത് സെന്റർ
കരിക്കോട്ടക്കരി, കൂമൻതോട് പി.ഒ — 670704
 9 മണി മുതൽ 5 വരെ (ഒ.പി. 9–2)
03
ആരോഗ്യം
ഗവ. ഹോമിയോ ഡിസ്‌പെൻസറി
രണ്ടാംകടവ്, രണ്ടാംകടവ്.പി.ഒ — 670706
ഒ.പി 9 മുതൽ 2 വരെ
04
ആരോഗ്യം
ഗവ. ആയുർവേദ ഡിസ്‌പെൻസറി
മുണ്ടയാംപറമ്പ്, മുണ്ടയാംപറമ്പ്.പി.ഒ — 670706
ഒ.പി 9 മുതൽ 2 വരെ
05
ആരോഗ്യം
ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (ആയുർവേദം)
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്, അങ്ങാടികടവ് — 670706
ഒ.പി 9 മുതൽ 2 വരെ
06
കൃഷി
കൃഷിഭവൻ
കരികോട്ടകരി, പി.ഒ. കൂമൻതോട് — 670704
10 മണി മുതൽ 5 വരെ
07
മൃഗസംരക്ഷണം
വെറ്ററിനറി ഡിസ്‌പെൻസറി
ചരൾ, അങ്ങാടികടവ്.പി.ഒ — 670706
9 മുതൽ 3 വരെ (അവധിദിനങ്ങളിൽ 9–12)
08
ഭരണം
എൽ.എസ്.ജി.ഡി സെക്ഷൻ
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്, അങ്ങാടികടവ് — 670706
10 മണി മുതൽ 5 വരെ
09
ഭരണം
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്, അങ്ങാടികടവ് — 670706
10 മുതൽ 1.30 വരെ (ബുധനാഴ്ച 10–5)
10
വിദ്യാഭ്യാസം
ജി.എൽ.പി. സ്കൂൾ ആനപ്പന്തി
അങ്ങാടികടവ്.പി.ഒ — 670706
10 മണി മുതൽ 4 വരെ
11
ശിശുക്ഷേമം
ഐ.സി.ഡി.എസ് 
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്, അങ്ങാടികടവ്.പി.ഒ — 670706
10 മുതൽ 5 വരെ (മാസത്തിലെ അവസാന 3 ദിവസങ്ങളിൽ)
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്

ഈ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭ്യമായ വിലാസപ്പട്ടിക അടിസ്ഥാനമാക്കി തയ്യാറാക്കിയത്.