വിദ്യാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ് ജോർജ് യു.പി. സ്കൂൾ

കച്ചേരിക്കടവ്

സെന്റ് ജോസഫ് എൽ.പി. സ്കൂൾ

രണ്ടാംകടവ്

സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ

അങ്ങാടിക്കടവ്

സേക്രഡ് ഹാർട്ട് ഹൈസ്കൂൾ

അങ്ങാടിക്കടവ്

സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ

അങ്ങാടിക്കടവ്

സെന്റ് ജോസഫ് എൽ.പി. സ്കൂൾ

എടപ്പുഴ

സെന്റ് തോമസ് യു.പി. സ്കൂൾ

കരിക്കോട്ടക്കരി

ദേവസ്വം എൽ.പി. സ്കൂൾ

മുണ്ടയാംപറമ്പ്

ഗവൺമെന്റ് എൽ.പി. സ്കൂൾ

ആനപ്പന്തി

സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ

ചരൾ

സെന്റ് ജോസഫ് എൽ.പി. സ്കൂൾ

പാലത്തുംകടവ്

സെന്റ് തോമസ് ഹൈസ്കൂൾ

കരിക്കോട്ടക്കരി