കാഴ്ചപ്പാടും ദൗത്യവും
ദൗത്യം & കാഴ്ചപ്പാട്
Mission | ദൗത്യം
ജനങ്ങൾക്ക് സുതാര്യവും സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കുകയും, കാർഷിക വികസനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ സമഗ്ര വികസനവും മികച്ച ജീവിത നിലവാരവും കൈവരിക്കുകയും ചെയ്യുക.
Vision | കാഴ്ചപ്പാട്
പ്രകൃതിസൗന്ദര്യവും പൈതൃക മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട്, സുസ്ഥിര വികസനം, സാമൂഹ്യനീതി, ജനപങ്കാളിത്തം, സാങ്കേതിക പുരോഗതി എന്നിവ കൈകോർക്കുന്ന മാതൃകാപരമായ ഗ്രാമപഞ്ചായത്തായി അയ്യൻകുന്നിനെ ഉയർത്തി, എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമത്വപരവും സമൃദ്ധവുമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുക.